Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

06 Jun 2026 11:36 IST

NewsDelivery

Share News :

കൊച്ചി ശാരീരിക ബുദ്ധിമുട്ടുകളെ തുർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. സലിം കുമാറിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Follow us on :

More in Related News