Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഘവൻ തിരുമുല്പാട് ഫൗണ്ടേഷന്റെ വിജയദശമി ആഘോഷം

13 Oct 2024 16:29 IST

- WILSON MECHERY

Share News :

ചാലക്കുടി:

രാഘവൻ തിരുമുല്പാട് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്താറുള്ള വിജയദശമി ആഘോഷം തിരുമുല്പാട് റോഡ് രാജാവിഹാരത്തിൽ നടന്നു. സേ ഡോ.മുരളി അധ്യക്ഷനായിരുന്നു.വൈദ്യ രത്‌നo ആയുർവേദ റിസർച്ച് സെന്ററിലെ

Dr ഷീല കാറളം ഉൽഘാടനം ചെയ്ത് കൊണ്ട് സാങ്കേതികതയുടെ വിനിയോഗം ആയുർവേദത്തിൽ എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു.

അഷ്ടാoഗഹൃദയം എന്ന വിഷയത്തിൽ കാലടി സംസ്‌കൃത സർവകലാശാലയിലെ അധ്യാപകനായിരുന്ന

പ്രൊഫ.ജയകുമാർ പ്രഭാഷണം നടത്തി. സംസ്കൃതം, മലയാളം, ആയുർവ്വേദം എന്നി വിഷയങ്ങളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് പുരസ്‌കാര വിതരണവുംനടക്കുകയുണ്ടായി.പരിപാടികൾക്ക് ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു

Follow us on :

More in Related News