Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2025 16:58 IST
Share News :
ചാലക്കുടി: മുരിങ്ങുർ ചീനിക്കൽ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം നാളെ വൈകിട്ട് ഏഴിന് കൊടിയേറും. തുടർന്ന് പഞ്ചാരിമേളം ഉണ്ടായിരിക്കും. രണ്ടാം ദിവസം രാത്രി എട്ടിന് കളമെഴുത്തു പാട്ട്, മൂന്നാം ദിവസം വൈകിട്ട് ഏഴിന് കീഴ്കാ വിൽ താലപ്പൊലി, നാടൻപാട്ട്. നാലാം ദിവസം രാവിലെ ഒമ്പതി ന് നവഗ്രഹ ശാന്തി ഹോമം. അഞ്ചാം ദിവസം രാത്രി 8.30ന് നാ ടകം. ആറാം ദിവസം വൈകീട്ട് 7.30ന് താലം വരവ്. ഏഴാം ദിവസമായ ബുധനാഴ്ചയാണ് മഹോത്സവം. വൈകിട്ട് മൂന്നിന് പകൽപ്പൂ
രം, പെരുവനം കുട്ടൻമാരാരുടെ പാണ്ടിമേളം. 7.30ന് ദീപാരാധന ക്ക് ശേഷം പള്ളിവേട്ട. എട്ടാം ദി വസം വൈകീട്ട് അഞ്ചിന് ആറാട്ട്. രാത്രി 10 ഓടെ ആറാട്ട് തിരിച്ചെഴു ന്നള്ളത്ത്. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് കെ.എൻ. വിശാലാ ക്ഷൻ, സെക്രട്ടറി ഗോപി കണ്ഠരു മടത്തിൽ, ട്രഷറർ ശെൽവൻ പ ണിക്കശ്ശേരി, ജനറൽ കൺവീന ർ ഇ.കെ. പരമേശ്വരൻ, കൺവീ നർമാരായ പി.പി. സുബ്രഹ്മണ്യൻ, അരവിന്ദാക്ഷൻ കണ്ണായി, മാ തൃസമിതി പ്രസിഡൻ്റ് സിന്ധു സം ഗീത്, മാതൃസമിതി സെക്രട്ടറി ബി ന്ദു ജിതേഷ് എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.