Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തുമ്പരശ്ശേരി സെൻ്റ് മേരിസ് ദേവാലയത്തിൽ സ്വർഗ്ഗാരോപിത മാതാവിൻ്റെ തിരുനാൾ

13 Aug 2024 21:35 IST

WILSON MECHERY

Share News :

മാള: തുമ്പരശ്ശേരി സെൻ്റ് മേരിസ് ദേവാലയത്തിൽ സ്വർഗ്ഗാരോപിത മാതാവിൻ്റെ തിരുനാൾ മാളവന പള്ളി വികാരി ഫാ. ജെയിംസ് അതിയുന്തൻ കൊടിയേറ്റി. നാളെ വൈകിട്ട് 5. 30ന് പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന, സന്ദേശം, നൊവേന എന്നിവ നടക്കും. തിരുനാൾ ദിനത്തിൽ ( വ്യാഴം)രാവിലെ 9. 30ന് ദേശീയ പതാക വന്ദനം, 9. 45 ന് ഊട്ടു നേർച്ച വെഞ്ചിരിപ്പും വിതരണവും. പത്തിന് പ്രസുദേന്തി വാഴ്ച, തിരുനാൾ കുർബാന, സന്ദേശം, നൊവേന എന്നിവ നടക്കും.

Follow us on :

More in Related News