Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആഹാരത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

12 Jul 2024 10:10 IST

Shafeek cn

Share News :

മുബാറക്ക് പുതുക്കോട്


എറണാകുളം:ഷെബി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബി നിർമ്മിച്ച് അൽത്താഫ് എം.എ യും ഗോകുൽ ഉണ്ണികൃഷ്ണനും ചേർന്ന് സംവിധാനം ചെയ്യുന്ന "ആഹാരം" ഷോർട് ഫിലിമിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. സഹ നിർമ്മാണം രാജേഷ് ഭാനു,

രചന അൽത്താഫ് എം.എ, ക്യാമറ രാജേഷ് വാഴക്കുളം,എഡിറ്റിങ് &കളറിങ്അനന്ദകൃഷ്ണൻ,പി.ആർ.ഒ മുബാറക്ക് പുതുക്കോട്.


ഹഫീസ്അലി,ജോമോൻജോസഫ്,ബിനുസുധാകർ,അൽമിത്രബാലകൃഷ്ണ,ഹിജ്ജാസ് മുഹമ്മദ്‌,റിക്കി യോക്ഷിത്ത്‌,സച്ചുസതീഷ്,കൊച്ചുണ്ണി,കാർത്തിക,ശ്രദ്ധ ശരത് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

ഷെബി പ്രൊഡക്ഷൻസ് യൂട്യൂബ് ചാനലിലൂടെ  പ്രേക്ഷകരിലേക്കെത്തും.

Follow us on :

More in Related News