Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീണുരുണ്ട് ഷൈൻടോം ചാക്കോ. പീഡിപ്പിക്കുന്നവരെ കരണം നോക്കി അടിക്കണം.

19 Aug 2024 15:59 IST

Enlight News Desk

Share News :

റിപ്പോർട്ട് അം​ഗീകരിക്കുന്നു. സംഭവം സിനിമയിൽ മാത്രമല്ല. പുറത്തും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടല്ലോ എന്നായിരുന്നു ഷൈൻടോം ചാക്കോ പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.

 പീഡിപ്പക്കപെട്ടു എന്ന് പറയുന്നവർ ആ സാഹചര്യത്തിൽ തന്നെ പീഡിപ്പിക്കുന്നയാളെ കരണം നോക്കി അടിക്കണം.

പീഡിപ്പിക്കപെട്ടവൾക്കൊപ്പം നിൽക്കുമ്പോഴും, പീഡിപ്പിച്ചവൻ തന്റെ സുഹൃത്തെങ്കിൽ അവനൊപ്പം നിൽക്കും. മയക്കുമരുന്ന് ഉപയോ​ഗത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉരുണ്ടുരുണ്ട് നീങ്ങുകയായിരുന്നു താരം.

മദ്യവും, സി​ഗരറ്റും നിയമപരല്ലേ എന്നായിരുന്നു ഷൈൻടോം ചാക്കോയുടെ പ്രതികരണം

Follow us on :

More in Related News