Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോജന ദിനാചരണം

01 Oct 2024 18:04 IST

- WILSON MECHERY

Share News :

മാള: വയോജന

ദിനത്തോടനുബന്ധിച്ച് 75 വയസ്സ്

പൂർത്തിയായ 50 ൽ

പരം വയോജനങ്ങളെ

അൽ അസ്ഹർ സെൻ

ട്രൽസ്കൂളിൽ നടന്ന ചടങ്ങിൽ

ആദരിച്ചു. കൈപിടിച്ച്

നമ്മെ നടത്തിയവർക്ക്

കൈതാങ്ങുവാനായി

വിദ്യാർത്ഥികളായ പുതു തലമുറയിൽ

അവബോധം വളര്‍ത്തുന്നതിനാണ് ആദരവ് സംഘടിപ്പിച്ചത്. 

ചെയർമാൻ

ഡോ: കെ.കെ. അബ്ദുൽ സലാം ഉദ്ഘാടനം

ചെയ്തു. പ്രിൻസിപ്പൽ

ഡോ പി. പ്രസാദ്, വൈ

സ് ചെയർമാൻ സലാം

തളിയത്ത്, സെക്രട്ടറി

ജലീൽ, ജോ:സെക്രട്ടറി

താഹ ഹാഫിസ് പ്രസംഗിച്ചു. ഫുഡ് ഫെസ്റ്റ് ൽ വിദ്യാർത്ഥികൾ നൂറിലധികം

വിവിധവിഭവങ്ങളൊരു

ക്കിയത് ആകർഷക

മായി. രക്ഷിതാ

ക്കളുടെയും വിദ്യാർത്ഥി

കളുടെ കലാപരിപാടികള്‍ നടന്നു. 

 

 

Follow us on :

More in Related News