Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനിശ്ചിതകാല നിരാഹാരം തുടങ്ങി

22 Jul 2024 18:04 IST

PEERMADE NEWS

Share News :


പീരുമേട് :

 വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യത്തിനെ അവഗണിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് അനിശ്ചിത കാല നിരാഹാര സമരം തുടങ്ങി.24 മണിക്കൂർ ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തുക, കിടത്തി ചികിൽസ പുനരാരംഭിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്

കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാടി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരമാണ് ആരംഭിച്ചത്പിന്നീട് റിലേഉപവാസമരമായി 22 ദിവസങ്ങൾ പിന്നിട്ടിട്ടും പരിഹാരമാകത്തതിനാൽ യൂത്ത് കോൺഗ്രസ് വാളാടി മണ്ഡലം കമ്മറ്റി പ്രസിഡന്റ് ആർ. വിഘ്നേഷ് അനിശ്ചിത കാല നിരാഹാര സമരം തുടങ്ങി. ഉത്ഘാടന യോഗത്തിൽ രാജൻ കൊഴുവൻ മാക്കൽ അധ്യക്ഷത വഹിച്ചു.എം.ഉദയ സൂര്യൻ ഉത്ഘാടനം ചെയ്തു.

 അൻസാരി പുളിമൂട്ടിൽ, കെ.എ സിദ്ദിഖ്, വി.ജി ദിലീപ്, ടി.എച് അബ്ദുൾ സമദ് തുടങ്ങിയവർ പ്രസംഗിച്ചു.



Follow us on :

More in Related News