Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരാമ്പ്ര ഡ്രീംസിറ്റി ലയന്‍സ് ക്ലബ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

27 Apr 2024 19:00 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



 കൊടകര:  പേരാമ്പ്ര ഡ്രീം സിറ്റി ലയണ്‍സ് ക്ലബ്ബ് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. 

 ലയണ്‍സ് ക്ലബ്ബ് ജില്ല മെഡിക്കല്‍ ക്യാമ്പ് കോഡിനേറ്റര്‍ ് ജോണ്‍സണ്‍ കോലംകണ്ണി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര സെന്‍ര് ആന്റണീസ് ഇടവക വികാരി ഫാ. ഷാജു പീറ്റര്‍ കാച്ചപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. ക്ലബ്ബ് പ്രസിഡന്റ് പി.ഡി.ജോണ്‍സ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് കണ്‍വീനര്‍ ടോക്‌സി ബോസ്, കെ.എ. തോമസ്, സെക്രട്ടറി കെ.ഒ.വര്‍ഗീസ്,എം.വി. ജോണി എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News