Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2024 20:34 IST
Share News :
പീരുമേട് :സ്വകാര്യ ബസ്സിലെ യാത്രക്കാരനായ കുട്ടിക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് ജീവനക്കാർ കുട്ടിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു
കുമളിയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു തേജസ് ബസ്സിലെ യാത്രക്കാരനായിരുന്ന 12 വയസ്സുകാരനായ കുട്ടിക്കാണ് ശ്വാസ തടസ്സം അനുഭവപ്പെട്ടത് വണ്ടിപ്പെരിയാർ കഴിഞ്ഞപ്പോഴാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത് ഉടൻ തന്നെ ബസ്ജിവനക്കാർ കുട്ടിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ,കൃത്യസമയത്ത് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതിനാൽ പ്രഥമ ശുശ്രൂഷയും തുടർന്ന് മറ്റ് ചികിത്സകൾ നൽകിയതിനാൽ കുട്ടി ആരോഗ്യവാനായി ഇരിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.