Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാം ഹൗസ് ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു..

03 Dec 2025 17:47 IST

MUKUNDAN

Share News :

ദോഹ:സാം ഹൗസ് ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.കലാകൈരളിയുമായി ചേർന്ന് ഡിസംബർ 5-ന്(വെള്ളിയാഴ്ച്ച) ഖത്തർ നാഷനൽ ബ്ലഡ് ഡൊണേഷൻ സെൻ്ററിൽ ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി എട്ടുവരെ പരിപാടി നടക്കും.മഹത്തായ സേവന പ്രവർത്തനത്തിൽ പിന്തുണയും സജീവ പങ്കാളിത്തവും ഉറപ്പാക്കുന്നതിനും മ നുഷ്യത്വത്തിൻ്റെ യഥാർഥ ചൈതന്യം ഉയർത്തിപ്പിടിക്കുന്നതുമായ രക്തദാന ക്യാമ്പിലേക്ക് ഏല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറി യിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:33222058. രക്തദാനത്തിന് സന്നദ്ധരായവർ രജിസ്ട്രേഷനായി തന്നിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്യണം.


Follow us on :

More in Related News