Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പുചിറ സ്‌കൂളില്‍ രക്തദാന ക്യാമ്പ് ശനിയാഴ്ച

08 Nov 2024 19:57 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

ചെമ്പുചിറ സ്‌കൂളില്‍ രക്തദാന ക്യാമ്പ് ശനിയാഴ്ച


ചെമ്പുചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്‍ര് പി.എസ്.പ്രശാന്ത് അധ്യക്ഷത വഹിക്കും.


Follow us on :

More in Related News