Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2025 08:44 IST
Share News :
മുക്കം: രോഗം കൊണ്ട് വീടിൻ്റെ നാലു ചുവരുകൾക്കുള്ളിൽ ജീവീതം തളക്കപ്പെട്ടവർക്ക് സാന്ത്വനമേകാൻ മുക്കം കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച കിടപ്പു രോഗികളുടേയും കൂട്ടിരിപ്പുകാരുടെയും സംഗമത്തിൽ സ്കൂളിലെ നിദയും സംഘവും അവതരിപ്പിച്ച ഒപ്പന ഹൃദ്യമായി . ഒപ്പനപ്പാട്ടിൻ്റെ താളവും തോഴിമാരുടെ കൈകൊട്ടലും മുറുകിയപ്പോൾ അവരും എല്ലാം മറന്ന് പാട്ടിനൊപ്പം താളം പിടിച്ചു .ഒപ്പന സംഘത്തിനുള്ള ആദരപത്രം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു സമ്മാനിച്ചു.ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. പി. ചാന്ദിനി , കൗൺസിലർമാരായ പ്രജിത പ്രദീപ്, വി.കുഞ്ഞൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.