Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Feb 2025 21:43 IST
Share News :
പീരുമേട് : താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ദിവസവേതന കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥി കൾക്കായി 11.02.2025 തിയതിയിൽ രാവിലെ 10 മണിക്ക് പീരുമേട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ വാക്ക് ഇൻ ഇൻ്റെർവ്യൂ നടത്തപ്പെടുന്നു. അപേക്ഷകർ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബി.എസ് .സി , എം .എൽ .റ്റി അല്ലെങ്കിൽ ഡി.എം.എൽ.റ്റി യോഗ്യതയും കൗൺസിൽ രജിസ്ട്രേഷനും പ്രവൃത്തിപരി ചയവും അഭികാമ്യം. 01.02.2025 ന് 37 വയസ്സ് തികയാൻ പാടില്ല. പീരുമേട് താലൂക്കിൻ്റെ പരിധിയിലുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ആഫിസുമായി ബന്ധപ്പെടുക ഫോൺ 04869 232424.
Follow us on :
More in Related News
Please select your location.