Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതു സ്ഥലങ്ങൾ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കി

18 Sep 2024 16:42 IST

WILSON MECHERY

Share News :


പരിയാരം:

 മഹാത്മാ ഗ്രാമവികസന സൊസൈറ്റിയുടെ നേതൃത്വത്തിൽ പൊതുവഴികളിലെപ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി വൃത്തിയാക്കുകയുണ്ടായി. പൊതുസ്ഥലങ്ങളിലും പ്ലാസ്റ്റിക് മാലിന്യ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് തുടർന്ന് നടന്നസമ്മേളനത്തിൽ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.

 പ്രസിഡന്റ് തോമസ് തെക്കേകര അദ്ധ്യക്ഷതവഹിച്ചു.

അവാർഡ് എക്സി ഡയറക്ടർ ഫാ സിനു അരിമ്പൂപറബിൽ ഉൽഘാടനം നിർവഹിച്ചു. എൽഡേഴ്സ് ക്ലബ് പ്രസിഡൻറ് ജോസ് വടക്കൻ,വൈസ് പ്രസിഡൻറ് ജോയി ചില്ലായി എന്നിവർ സംസാരിച്ചു

Follow us on :

More in Related News