Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Sep 2024 09:41 IST
Share News :
പീരുമേട്: സാധാരണക്കാരുടെ ആശ്രയമായ പീരുമേട് താലൂക്ക് ആശുപത്രിയിലെ ഫോൺ നിശ്ചലമായിട്ട് ഒരാഴ്ച കഴിഞ്ഞു. അടിക്കടിയുണ്ടാകുന്ന വിവിധ അപകടങ്ങളിൽ പെടുന്നവരെ ആദ്യം എത്തിക്കുന്നതിവിടെയാണ്. ബന്ധുക്കൾക്ക് വിവരം അറിയാൻ ആശുപത്രിയുമായി ബന്ധപ്പെടാൻ യാതൊരു മാർഗവുമില്ല. എന്നാൽ പണം കൃത്യമായി അടക്കുന്നുണ്ടെന്നും ബി.എസ്.എൻ.എല്ലിൻ്റെ അനാസ്ഥയാണ് ഫോൺ നിശ്ചലമാകാൻ കാരണമെന്ന് അധികാരികൾ അറിയിച്ചു.
Follow us on :
More in Related News
Please select your location.