Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ നേത്രപരിശോധന ക്യാമ്പ് ഞായറാഴ്ച

18 Jul 2025 15:38 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

 മനക്കുളങ്ങര ലയണ്‍സ് ക്ലബ് നടത്തി വരുന്ന പ്രതിമാസ സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പുകളുടെ പരമ്പരയിലെ 165ാമത്തെ ക്യാമ്പ്  ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.കൊടകര ഗവ.എല്‍ പി സ്‌കൂളില്‍ രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് ക്യാമ്പ്

 ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പലിക്കേണ്ടതാണെന്ന് ഭാരവാഹികളായ പി. രാധാകൃഷ്ണന്‍, അനില്‍ വടക്കേടത്ത്, എം ആര്‍ ആംസണ്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. എല്ലാമാസവും മൂന്നാമത്തെ ഞായറാഴ്ചകളില്‍ ക്യാമ്പ് ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു


Follow us on :

Tags:

More in Related News