Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകരയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് 11ന്

07 Aug 2024 14:28 IST

ENLIGHT REPORTER KODAKARA

Share News :

കൊടകരയില്‍

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് 11ന് 



കൊടകര:.  കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ

ആഭിമുഖ്യത്തില്‍ ഈ മാസം 11ന് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. കൊടകര ഗവ.എല്‍.പി സ്‌കൂളില്‍ ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക്  ഒന്നുവരെയാണ് ക്യാമ്പ്. ഈ മാസം നാലിന് ക്യാമ്പ് സംഘടിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു.


Follow us on :

More in Related News