Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തര്‍ കോടാലി കൂട്ടായ്മ ക്ലീനിങ് ഉപകരണങ്ങള്‍ നല്‍കി

25 Feb 2026 18:25 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


മറ്റത്തൂര്‍: ഖത്തര്‍ കോടാലി കൂട്ടായ്മയുടെ നേതൃത്വത്തില്‍ മറ്റത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ക്ലീനിങ് ഉപകരണങ്ങള്‍ കൈമാറി. കൂട്ടായ്മ പ്രതിനിധി സുരേഷ് കടുപ്പശേരിക്കാരന്‍ ആശുപത്രി അധികൃതര്‍ക്ക് ഉപകരണങ്ങള്‍ കൈമാറി


Follow us on :

More in Related News