Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2024 14:38 IST
Share News :
തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു. പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. ഈ മാസം മാത്രം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 690 പേർക്കാണ്.
ആറുമാസത്തിനിടെ 27 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചുവെന്നും റിപ്പോർട്ട്. ജൂൺ മാസത്തിൽ മാത്രം അഞ്ച് മരണം സ്ഥിരീകരിച്ചു.. രോഗം ബാധിച്ചവരിൽ ഏറെയും യുവാക്കളാണ്. പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. ഈ മാസം മാത്രം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 690 പേർക്കാണ്.
വടക്കൻ ജില്ലകളിലാണ് കൂടുതൽ രോഗബാധിതർ ഉള്ളത്. പനിബാധിതരുടെ എണ്ണത്തിലും വർധനവ് ഉണ്ടായി. പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. ഡെങ്കി, എലിപ്പനി കേസുകളിലും വർദ്ധനവുണ്ട്.
Follow us on :
Tags:
More in Related News
Please select your location.