Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2024 17:43 IST
Share News :
ചാലക്കുടി: സെൻറ് ജെയിംസ് കോളേജ് ഓഫ് നഴ്സിങ്ങും, ഇന്ത്യൻ ഡെൻ്റൽ അസോസിയേഷനും സംയുക്തമായി ജി എൽ പി എസ് ഈസ്റ്റ് ചാലക്കുടിയിൽ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ദന്ത പരിചരണത്തിൽ കുട്ടികൾ ചെയ്യേണ്ട മുൻകരുതൽ എന്ന വിഷയത്തിൽ BSc നേഴ്സിങ്ങ് 20- 20 ബാച്ച് ക്ലാസ് നയിച്ചു.
ജി എൽ പി എസ് ഈസ്റ്റ് ചാലക്കുടി പ്രധാന അധ്യാപിക ഐ എൻ ശ്രീജ അദ്ധ്യക്ഷത വഹിച്ചു.
അസോസിയേറ്റ് പ്രൊഫസർ ഫിൻസി ജോസഫ് , സ്കൂൾ
പി ടി എ പ്രസിഡണ്ട് കെ ബി ബിനേഷ് ,നേഴ്സിങ്ങ് അദ്ധ്യാപകരായ ഡെൻസി ടിനോ,അഞ്ജന ജോയ് എന്നിവർ സംസാരിച്ചു... ഡോക്ടർമാരായ ലൈജു സെബി, ജിജോ മോൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
ദന്ത സുരക്ഷക്കായുള്ള പേസ്റ്റ്, മറ്റു ഉപഹാരങ്ങളും വിതരണം ചെയ്തു
Follow us on :
Tags:
More in Related News
Please select your location.