Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുരേഷിന് വേണം നമ്മുടെ കൈത്താങ്ങ്

23 Jun 2024 21:33 IST

WILSON MECHERY

Share News :

ചാലക്കുടി - വി.ആർ. പുരംസ്വദേശിയും, വാഹനാപകടത്തെ തുടർന്ന് ദീർഘകാലമായി ചികിൽസയാലുമായിരുന്ന, കല്ലാട്ടുപറമ്പിൽ സുരേഷ്,ഇപ്പോൾ ഹാർട്ടിനും കിഡ്നിക്കും അസുഖം ബാധിച്ച് കറുകുറ്റി അപ്പോളോആശുപത്രിയിൽ 

തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

ഇദ്ദേഹത്തിന് ചിലവേറിയ സർജറി ഉൾപ്പെടെ വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

സാമ്പത്തികമായ് ഏറെ പ്രയാസപ്പെടുന്ന നിർദ്ദന കുടുംബാംഗമായ സുരേഷിൻ്റെ ചികിൽസക്ക് വേണ്ടി എല്ലാവരും സഹായിക്കണമെന്ന് വി.ആർ. പുരം 32,33 വാർഡ് വികസന സമിതി അഭ്യർത്ഥിക്കുകയുണ്ടായി

G Pay നമ്പർ

7736369311

മധുരത്തിന്റെ നഗരത്തിന് ഇനി സാഹിത്യത്തിന്റെ പെരുമ - രാജ്യത്തെ ആദ്യ യുനെസ്കോ സാഹിത്യനഗരിയായി കോഴിക്കോടിനെ പ്രഖ്യാപിച്ചു


.

.

Follow us on :

More in Related News