Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഡോക്ടറെ നിയമിക്കുന്നു.

08 Mar 2025 12:40 IST

UNNICHEKKU .M

Share News :


മുക്കം:കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക ഡോക്ട‌റെ നിയമനം നടത്തുന്നു.   എം ബി ബി എസ് ബിരുദമുള്ള ഒരു വർഷം പ്രവർത്തന പരിചയമുള്ള ഡോക്ട്‌ടർമാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നത്. താൽപര്യമുള്ളവർ ഈ മാസം 12 ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളിൽ വെച്ച് നടത്തുന്ന കൂടി കാഴ്ച്ചയിൽ പങ്കെടുക്കുക. ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യസമയത്ത് നേരിട്ട് ഹാജരാവേണ്ടതാണന്ന് സെക്രട്ടറി അറിയിച്ചു.

             

               


Follow us on :

More in Related News