Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

17 Mar 2025 08:24 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര:മനകളങ്ങര ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ കൊടകരയില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ പരേേിാധനക്ക് വിധേയരായവരില്‍ 31 പേരെ സൗജന്യ തിമിര ശസ്ത്രക്രിയക്കായി തെരഞ്ഞെടുത്തു. ഡോ. ആന്‍ ജോസ്, എം. എന്‍,

പ്രിന്‍സ് ജോണ്‍, പി. രാധാകൃഷ്ണന്‍ ,കെ കെ വെങ്കിടാചലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Follow us on :

More in Related News