Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിയാരം ഗവ. ആയൂർവേദ ഡിസ്‌പെൻസറി ദേശീയ നിലവാരത്തിലേക്ക്

25 Oct 2024 20:24 IST

WILSON MECHERY

Share News :

പരിയാരം:

പരിയാരം ഗവ. ആയൂർവേദ ഡിസ്‌പെൻസറിയെ ദേശീയ നിലവാരത്തിലേക്ക്ഉയർത്തുന്നതിന്റെ മുന്നോടിയായി കേന്ദ്ര സംഘം പരിശോധന നടത്തി. NABH നാഷണൻ അസസ്സർ പി പി രാജൻ, നാഷണൽ ആയുഷ് മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ. ആഗ്നസ് ക്ലീറ്റസ്, ഫെസിലിറ്റേറ്റർമാരായ ഡോ. രജിത. ടി, ഡോ. ശ്രീഹരി മേനോൻ, ആയുഷ്‌ഗ്രാമം മെഡിക്കൽ ഓഫീസർ നിമ്മി എന്നിവർ കേന്ദ്രസംഘത്തിൽ ഉണ്ടായിരുന്നു.

NABH നാഷണൽ അസസ്സർ പി പി രാജൻ മുഖ്യ പ്രഭാഷണം നടത്തി. നോഡൽ ഓഫീസർ ഡോ. ആഗ്നസ് ക്ലീറ്റസ്, പഞ്ചയത്ത് പ്രസിഡൻ്റ് മായ ശിവദാസൻ, വാർസ് മെമ്പമാരായ . ഡാർളി പോൾസൺ, ഷീബ ഡേവിസ്, ഡാർളി വർഗീസ്, സിനി ലോനപ്പൻ, പി പി ആഗസ്തി, പരിയാരം മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ. കെ. വി. എന്നിവർ സംസാരിച്ചു..

Follow us on :

More in Related News