Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താലൂക്ക് ആശുപത്രിയിൽ ശ്വാസകോശ വിഭാഗത്തിൽ നൂതന സംവിധാനങ്ങൾ ഏർപ്പെടുത്തി

01 Jun 2024 21:37 IST

PEERMADE NEWS

Share News :


പീരുമേട്

പീരുമേട് :താലൂക്ക് ആശുപത്രിയിൽ എൻ.സി.ഡി വിഭാഗവുമായി ബന്ധപ്പെട്ട് ശ്വാസകോശ രോഗ നിർണയത്തിനുള്ള കൂടുതൽ പരിശോധനകൾ എല്ലാ ചൊവ്വാഴ്‌ചയും നിലവിലുള്ള എൻ . സി .. ഡി . ഒ പിയിൽ നടത്തും ആശുപത്രിയിലെ അസിസ്റ്റൻറ് സർജൻ ഡോ: അജയ് മോഹൻ ശ്വാസകോശ സംബന്ധമായ രോഗനിർണയങ്ങൾ നടത്തും.

പീരുമേട്ടിലെ പ്രത്യേക കാലാവസ്ഥയിൽ ശ്വാസകോശ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന അനേകംരോഗികൾക്ക് പുതിയ സേവനംപ്രയോജനപ്പെടുത്താവുന്നതാണന്ന് സുപ്രണ്ട് ഡോ. സിൻസി അറിയിച്ചു.


Follow us on :

Tags:

THQ

More in Related News