Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2024 18:39 IST
Share News :
ഒറ്റപ്പാലം :
അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി ആരോഗ്യ വിഭാഗം നടത്തിയ പരിശോധ
നയിൽ ആറ് സ്ഥാപ
നങ്ങൾക്ക് നോട്ടീസ് നൽകി.
നാനൂറ് രൂപ പിഴ ഈടാ
ക്കി. കോട്പ നിയമ പ്രകാരം പത്തൊൻപത് സ്ഥാപനങ്ങളിലാണ്
പരിശോധന നടത്തി യത്. ഹെൽത്ത് ഇൻസ്
പെക്ടർ കെ സുധിയു ടെ നേതൃത്വത്തിൽ
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ കെ ഡി ദീപക്, ജോസഫ് ബിനു, രതീഷ് കുമാർ തുടങ്ങിയവരാണ്
സംഘത്തിലുണ്ടായിരു
ന്നത്.
ഷിഗല്ല, കോളറ തുടങ്ങിയ മാരക പകർച്ചവ്യാധികൾ അമ്പലപ്പാറ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പൊതുജനാരോഗ്യ പരിശോധന ശക്തിപ്പെടുത്തന്നതായിരിക്കും എന്ന് പബ്ലിക് ഹെൽത്ത് ഓഫീസർ അറിയിച്ചു.
Follow us on :
More in Related News
Please select your location.