Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രൊജക്ട് വഴി ഒരുമനയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ മൂന്നുമാസത്തേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു...

31 Aug 2024 20:23 IST

- MUKUNDAN

Share News :

ചാവക്കാട്:ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രൊജക്ട് വഴി ഒരുമനയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ മൂന്നുമാസത്തേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു.(നിയമന കാലാവധി ദീർഘിപ്പിക്കുവാൻ സാധ്യത ഉള്ളതാണ്).എംബിബിഎസ് യോഗ്യതയും,സിആർആർഐ സർട്ടിഫിക്കറ്റ്,മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകുന്ന രജിസ്ട്രേഷൻ നമ്പറും ഉള്ളവർ ആയിരിക്കണം.അപേക്ഷകർ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകർപ്പുകളും സഹിതം 4-9-2024 12 മണിക്ക് ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ ഇൽ എത്തിച്ചേരേണ്ടതാണ്.


Follow us on :

More in Related News