Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ വൈദ്യപരിശോധന നാളെ

03 Apr 2024 08:51 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


മറ്റത്തൂര്‍: മറ്റത്തൂരിനെ ഡയാലിസിസ് രഹിത പഞ്ചായത്താക്കാനുള്ള കര്‍മ്മപദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെയും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെയും സംയുക്താഭുമുഖ്യത്തില്‍ വ്യാഴാഴ്ച ചുങ്കാലില്‍ സൗജന്യ വൈദ്യ പരിശോധന നടക്കും. ചുങ്കാല്‍ അംഗന്‍വാടിയില്‍ രാവിലെ ഏഴുമുതല്‍ 9.30 വരെയാണ് പരിശോധന. രക്തസമ്മര്‍ദ്ദം, പള്‍സ് റേറ്റ്, ഓക്‌സിജന്‍ ലെവല്‍, ഇ.സി.ജി എന്നിവ സൗജന്യമായി പരിശോധിക്കാം.


Follow us on :

More in Related News