Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക ഹൃദയദിനം:ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് ശനിയാഴ്ച്ച

27 Sep 2024 14:24 IST

- MUKUNDAN

Share News :

ചാവക്കാട്:ലോക ഹൃദയദിനത്തോടനുബന്ധിച്ച് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് ശനിയാഴ്ച്ച സംഘടിപ്പിക്കും.രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും സൗജന്യമായി പ്രമേഹ പരിശോധന നടത്തും.പരിശോധനയിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന രോഗികൾക്ക് ഇസിജി പരിശോധന സൗജന്യമായി നൽകും.എക്കോ,ടി.എം.ടി തുടങ്ങിയ പരിശോധനകൾ ആവശ്യമുള്ളവർക്ക് 40% കിഴിവിലും ചെയ്തുകൊടുക്കും.


Follow us on :

More in Related News