Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2024 19:04 IST
Share News :
മാള ഗുരുധർമ്മം മിഷൻ ഹോസ്പിറ്റലിൽ കുട്ടികൾക്കായി തീവ്ര പരിചരണ വിഭാഗം യൂണിറ്റ് ആരംഭിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രേഖാഷാൻ്റി ഉദ്ഘാടനം നിർവ്വഹിച്ചു ചടങ്ങിൽ ഗുരുധർമ്മം മിഷൻ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ സുധീഷ് ബാബു അധ്യക്ഷത വഹിച്ചു, മാള ഹെൽത്ത് ഇൻസ്പെക്ടർ ബിജോഷ് ട , ഗുരുധർമ്മം മിഷൻ ഹോസ്പിറ്റൽ ചെയർമാൻ PK സാബു, Dr അജിത്ത് കുമാർ, Dr മിഥുൻ KM, പീഡിയാട്രീഷൻമാരായ ആര്യ EK, അശ്വതി സന്തോഷ്, ഫെസിലിറ്റി മാനേജർ ഡിങ്കൻ, കമ്പനിസെക്രട്ടറി കൃഷ്ണേന്ദു തുടങ്ങിയവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.