Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2025 00:30 IST
Share News :
സൗജന്യ നേ ത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കോടാലി : കടമ്പോട് ആനന്ദ കലാസമിതി വായനശാലയും 12-ാം വാർഡ് വയോജന ക്ലബും സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു മറ്റത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു വയോജന ക്ലബ് പ്രസിഡൻ്റ് പിയൂസ് സിറിയക് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സജിത രാജീവൻ , ഗ്രാമപഞ്ചായത്തംഗം സുമിത ഗിരീഷ്, വായനശാല പ്രസിഡൻ്റ് കെ.വി. ഷൈജു, സെക്രട്ടറി പി.എസ്. അംബുജാക്ഷൻ, വയോജന ക്ലബ് സെക്രട്ടറി ടി.ഡി. ശ്രീധരൻ ,കെ കെ ജോണി സജീവ്എന്നിവർ സംസാരിച്ചു
[
Follow us on :
Tags:
Please select your location.