Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നഴ്‌സ് നിയമനം

20 Dec 2024 14:53 IST

Jithu Vijay

Share News :


വേങ്ങര : വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയില്‍ നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 21ന് രാവിലെ 11ന് നടക്കും. യോഗ്യത: പ്ലസ്ടു, ഗവ. അംഗീകൃത സ്ഥാപനത്തില്‍നിന്ന് ജെ.പി.എച്ച്.എന്‍ കോഴ്‌സ സര്‍ട്ടിഫിക്കറ്റ്. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.

Follow us on :

More in Related News