Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2024 07:25 IST
Share News :
കോഴിക്കോട്- അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി NABH National accreditation board for hospitals നാഷണൽ ലെവൽ അവസാനഘട്ട പരിശോധന ഒക്ടോബർ 17, 16,19 തീയതികളിൽ ജില്ലയിലെ 5 ആയുർവേദ Health and wellness സെന്ററികളിലും 4 ഹോമിയോപ്പ തി Health and വെൽനെസ്സ് സെന്ററികളിലുമായി 9 സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതാണ്.
GAD Mavoor മാവൂർ പഞ്ചായത്ത് ), GAD ചെമ്പനോട് (ചക്കിട്ടപ്പാറ പഞ്ചായത്ത് ), GAO ഉള്ളിയേരി ഉള്ളിയേരി പഞ്ചായത്ത് ), GAD ചേളന്നൂർ (ചേള ന്നൂർ പഞ്ചായത്ത്) GAD എടചേരി (എടചേരി പഞ്ചായത്ത് )എന്നിങ്ങനെ 5 സർക്കാർ ആയൂർവേദ ഡിസ്പെൻസറി കളിലും
GHO നമ്പ്രത്തു കര (കീഴരിയൂർ പഞ്ചായത്ത് )GHD അത്തോളി (അത്തോളി ഗ്രാമപഞ്ചായത്ത് ).GHD കക്കോടി (കക്കോടിഗ്രാമപഞ്ചായത്ത്), GHD എടച്ചേരി (എടചേരിഗ്രാമപഞ്ചായത്ത്)എന്നീ 4 ഹോമിയോപതി ഡിസ്പെൻസറി കളിലും പരിശോധന നടത്തുന്നു.
ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം കൂട്ടി നിലവാര ഏകീകരണം ഉറപ്പാക്കുന്നതി നു വേണ്ടിയാണ് നാഷണൽ ആയുഷ് മിഷൻ സഹായത്തോടെ ആയുഷ്ൻമാൻ ഭാരത് ആയുഷ് Health and wellness centre ആക്കിയ സ്ഥാപനങ്ങൾക്ക് NABH ലഭ്യമാക്കുന്നത്
AHWC കളിൽ yoga trainer അതാത് സ്ഥാപനത്തിലും പഞ്ചായത്ത് വിവിധ വാർഡ് തലത്തിലും യോഗ പരിശീലനവും നടത്തുന്നു. കൂടാതെ GNM ക്വാളിഫിക്കേഷൻ നുള്ള multipurpose health worker സേവനവും സ്ഥാപനത്തിലും palliative care പദ്ധതികളിലും ലഭ്യമാക്കുന്നു.
മൊത്തം 207 കോടി രൂപയുടെ പദ്ധതികൾ ആണ് സംസ്ഥാനത്ത് ആയുഷ് മിഷൻ വഴി രണ്ടു വകുപ്പുകളും നടപ്പാക്കുന്നത്.
ഭാരതീയ ചികിത്സാ വകുപ്പിന്റെ മാനസിക ആരോഗ്യ പദ്ധതിആയ ഹർഷം പദ്ധതി ബാലുശ്ശേരി ആയുർവേദ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കണ്ണ് രോഗത്തിനുള്ള ദൃഷ്ടി പദ്ധതി ജില്ലാ ആയുർവേദ ആശുപത്രി യുടെ കീഴിൽ ആരംഭിക്കൻ തീരുമാനിച്ചിട്ടുണ്ട്. National Ayush Mission വളരെ സുപ്രധാനമായ BCC പദ്ധതിയായ ആയുഷ്ഗ്രാം പദ്ധതിയുടെ കീഴിൽ NCD Clinic, കുന്നുമ്മൽ ബ്ലോക് പഞ്ചായത്ത് കെട്ടിടത്തിൽ വട്ടോളിയിൽ സജ്ജമായിട്ടുണ്ട്
ഹോമിയോപതി വകുപ്പിൽ യ osteoarthritis സന്ധിവാതരോഗ ക്ലിനിക്ക് അതിനോടനുബന്ധിച്ച് Physiotherapy യൂണിറ്റും നടപ്പിലാക്കി. രണ്ട് വകുപ്പിലും കാരുണ്യ palliative care പദ്ധതിയും Ayur vidhya എന്ന പേരിൽ സ്കൂൾ ആരോഗ്യ പദ്ധതിയം (School healthprogramme) ഈ വർഷം ജില്ലയിൽ നടപ്പിലാക്കി. സംസ്ഥാനത്തെ എല്ലാ ആയുഷ് സ്ഥാപനങ്ങളിലും geriatric camp സെപ്റ്റംബറിൽ പൂർത്തിയാക്കി കഴിഞ്ഞു. 10,000- ആയുഷ് യോഗ ക്ലബ്ബുകൾ സംസ്ഥാനത്ത് നടപ്പിലാക്കിയപ്പോൾ ജില്ലയിൽ 900 ത്തിലധികം ആയുഷ് യോഗ ക്ലബുകളുടെ രൂപീകരണം നടന്നിരിക്കുന്നു.
സോളിഡാരിറ്റി പക്ഷാചരണത്തിൻ്റെ ഭാഗമായി 12 ബ്ലോക്കുകളിലായി 1 ബ്ലോക്കിൽ 4 ക്യാമ്പ് എന്ന രീതിയിൽ ജില്ലയിൽ 48ക്യാമ്പുകൾ നടത്തും. ആരോഗ്യം ആയുഷിലൂടെ മുന്നോട്ടു വച്ചാണ് ദേശീയ ആയുഷ് മിഷൻ (National Ayush Mission) ഇത്തരം പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ അനിന പി തൃഗരാജ്, ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കവിത പുരുഷോത്തമൻ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ശ്രീലത, NABH ജില്ലാ ഫെസിലിറ്റേർ ആയ ഡോ ജിതേഷ് രാജ്, ഡോ നിഖിൽ യു ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ അനുപ്രസാദ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.