Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2024 20:27 IST
Share News :
മാള:
മൂക്കിൽ നിന്ന് പുളിങ്കുരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശിയായ മൂന്നു വയസുകാരി കുട്ടിയുടെ മൂക്കിൽ നിന്നാണ് മാള ഗുരുധർമം മിഷൻ ആശുപത്രിയിലെ ഇ.എൻ.ടി. പീഡിയാട്രിക് സർജൻ ദിജു പ്രഭാകരൻ പുളിങ്കുരു നീക്കം ചെയ്തത്. മാസങ്ങളായി ഇടയ്ക്കിടെ പനിയും ജലദോഷവും തലവേദനയും ഉണ്ടായിരുന്നു. പനി വരുമ്പോൾ ഡോക്ടർമാരെ കണ്ട് ചികിത്സ നടത്താറുണ്ടായിരുന്നു. മരുന്ന് കഴിക്കുമ്പോൾ പനി മാറുമെങ്കിലും വീണ്ടും പനി വരുമ്പോൾ കുട്ടി മൂക്കിലെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെങ്കിലും മാതാപിതാക്കൾക്ക് മനസ്സിലായിരുന്നില്ല.
Follow us on :
Tags:
More in Related News
Please select your location.