Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 22:02 IST
Share News :
മറ്റത്തൂര്‍ : വാസുപുരത്തുള്ള നിര്‍ധന രോഗിക്ക് വെള്ളിക്കുളങ്ങര ജനമൈത്രി പോലീസ് ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കി.
ഖത്തര്‍ കോടാലി കൂട്ടായ്മ പ്രതിനിധി വിശ്വനാഥന്‍ അണലിപറമ്പിലിന്റെ സഹായത്തോടെയാണ് സിലിണ്ടര്‍ നല്‍കിയത്. വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഇന്‍സ്‌പെക്ടര്‍ കെ.കൃഷ്ണന്‍ പഞ്ചായത്തംഗം ദിവ്യ സുധീഷ്, സാമൂഹിക പ്രവര്‍ത്തക വിനിത രാജേഷ് എന്നിവര്‍ക്ക് സിലിണ്ടറും അനുബന്ധ ഉപകരണങ്ങളും കൈമാറി. ഖത്തര്‍കോടാലി കൂട്ടായ്മ പ്രതിനിധികളായ ശശി മണ്ണാംപറമ്പില്‍, സുരേഷ് കടുപ്പശ്ശേരിക്കാരന്‍,പോലീസ് ഉദ്യോഗസ്ഥരായ പി.ടി. ഡേവീസ് , കെ.ടി.ത്രേസ്യ,റീമ റാഫേല്‍, ,അമല്‍, എസ്.കിഷോര്‍ എന്നിവര്‍ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.