Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2025 12:11 IST
Share News :
മുക്കം:കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് അങ്ങാടിയിൽ വെച്ച് ശുചിത്വ 'സന്ദേശജാഥ സംഘടിപ്പിച്ചു. 200ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ജാഥ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യഷിബു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മറിയം കുട്ടിഹസ്സൻ,ആയിഷ ചേലപ്പുറത്ത്, ബാബുപൊലുകുന്നത്ത്, മെമ്പർമാരായ ടി.കെ.അബൂബക്കർ, മജീദ് റിഹ്‌ല , മമ്മദ്, അസിസ്റ്റൻറ് സെക്രട്ടറി അബ്ദുൽ ഗഫൂർ, ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ, ഹരിതകേരളമിഷൻ ആർ.പി. രാജേഷ്, അധ്യാപകർ, ഹരിതകർമ സേനാംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. മാലിന്യമുക്ത പ്രതിക്ഞയോടുകൂടി ജാഥ അവസാനിച്ചു.
Follow us on :
Tags:
More in Related News
Please select your location.