Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2024 18:16 IST
Share News :
കോഴിക്കോട്: സൗന്ദര്യ പരിചരണ രംഗത്ത് സമഗ്രമായ സംരക്ഷണ സംവി
ധാനങ്ങളും അതിനൂതന ചികിത്സാ രീതികളുമായി മലബാർ ഹോസ്പി റ്റൽസിന്റെ പുതിയ സംരംഭമായ ലിയോർ ഡെർമറ്റോളജി, കോസ്മറ്റോളജി ആന്റ് എസ്തെറ്റിക്സസ് സെന്റർ കോഴിക്കോട് എരഞ്ഞിപ്പാലം ജങ്ഷനിൽ പ്രവർത്തനമാരംഭിച്ചു. വിവിധ വിഭാഗങ്ങളിലായി കൺസൾട്ടന്റ്റ് ഡെർമറ്റോ ളജിസ്റ്റ് ഡോ. നിമിത, കോസ്‌മറ്റിക്സ് ഗൈനക്കോളജിസ്റ്റ് ഡോ. മിലി മണി, കൺസൾട്ടന്റ് പ്ലാസ്റ്റിക് സർജൻ ഡോ. ജിജോ ജോസഫ്, ഓറൽ ആന്റ് മാക്സിലോ ഫേഷ്യൽ സർജൻ ഡോ. സംഗീത എന്നിവരടങ്ങുന്ന ടീമിന്റെ സേവനം ഇനി തീർച്ചയായും കോഴിക്കോടിൻ്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടു മെന്ന് മാനേജിങ് ഡയറക്‌ടർ ഡോ. മിലി മണിയും സി.ഇ.ഒ. ഡോ. കോളിൻ ജോസഫും പത്രസമ്മേളനത്തിൽ അറിയിച്ചു. ക്ലിനിക്കൽ ഡെർമറ്റോളജി, കോസ്‌മറ്റിക് ഡെർമറ്റോളജി, ഹെയർ ട്രീറ്റ്‌മെൻ്റ് സ്, കോസ്‌മറ്റിക് ഗൈനക്കോ ളജി, കോസ്‌മറ്റിക് ഡെൻ്റിസ്ട്രി, കോസ്‌മറ്റിക് സർജറി, കോസ്‌മറ്റിക് ഓങ്കോ ളജി എന്നീ ചികിത്സാ വിഭാഗങ്ങളും വിവിധ ചർമ്മ രോഗങ്ങൾക്കും വെള്ളപ്പാ ണ്ടിനുമുള്ള ചികിത്സ, കൂടാതെ ഡെന്റ്റൽ, ഒഫ്‌താൽമോളജി, ഫാർമസി, ഒപ്റ്റി ക്കൽസ്, ലബോറട്ടറി വിഭാഗങ്ങളും ലിയോറിൽ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9745323232
Follow us on :
Tags:
More in Related News
Please select your location.