Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർത്ഥികൾക്ക് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

01 Jul 2024 19:41 IST

UNNICHEKKU .M

Share News :



മുക്കം: കൊടിയത്തൂർ പി.ടി എം ഹയർ സെക്കണ്ടറി സ്കൂളിലെസകൗട്ട്സ് ആൻഡ് ഗൈഡ്സ് ആഭിമുഖ്യത്തിൽ മുക്കം അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ച് വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു

പ്രധാനാധ്യാപകൻ ജി.സുധീർ അധ്യക്ഷനായി ർ നിസാം കാരശ്ശേരി, എം.ഷമീൽ, സി.മഹ്ജൂർ, സുലൈഖ സംസാരിച്ചു

Follow us on :

More in Related News