Wed May 28, 2025 10:20 PM 1ST

Location  

Sign In

ആൻ്റിബയോട്ടിക് ബോധവത്കരണ ക്ലാസ്സ്

19 Nov 2024 19:26 IST

WILSON MECHERY

Share News :

ചാലക്കുടി:

സെന്റ് ജെയിംസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് വിദ്യാർത്ഥികൾ ആൻ്റിബയോട്ടിക് ബോധവത്കരണ ക്ലാസും ചാലക്കുടി മാർക്കറ്റ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ വിദ്യാർത്ഥികളുടെ ആൻ്റിബയോട്ടിക് പ്രതിരോധത്തെ ആസ്പദമാക്കി സ്‌കിറ്റും ഫ്‌ളാഷ്മോബും സംഘടിപ്പിച്ചു.


Follow us on :

More in Related News