Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ നേത്രപരിശോധനാക്യാമ്പ് നാളെ

19 Oct 2024 08:42 IST

ENLIGHT REPORTER KODAKARA

Share News :

സൗജന്യ നേത്രപരിശോധനാക്യാമ്പ് നാളെ 


കൊടകര : മനക്കുളങ്ങര ലയണ്‍സ് ക്ലബിന്‍രെ ആഭിമുഖ്യത്തിലുള്ള 155-ാമത് സൗജന്യ നേത്രപരിശോധന തിമിര നിര്‍ണയ ക്യാമ്പ്് ഞായറാഴ്ച സംഘടിപ്പിക്കുമെന്ന് ഭാരാവാഹികള്‍ അറിയിച്ചു. രാവിലെ ഒമ്പതു മുതല്‍ 12.30 വരെ കൊടകര ഗവ.എല്‍പി സ്‌കൂളിലാണ് ക്യാമ്പ്. പത്രസമ്മേളനത്തില്‍ കെ.സഞ്ജീവ് മേനോന്‍, പി.രാധാകൃഷ്ണന്‍ , അനില്‍ വടക്കേടത്ത് എന്നിവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക് :9447406679, 6383864474.


Follow us on :

More in Related News