Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ലീൻ ചാലക്കുടി പദ്ധതി അവധി ദിനത്തിലും

06 Oct 2024 13:30 IST

- WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി നഗരസഭ ലക്ഷ്യം വയ്ക്കുന്ന ക്ലീൻ ചാലക്കുടി പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ട്രാംവെ റോഡിന്റെ വശത്ത് വർഷങ്ങളായി കിടന്നിരുന്ന ഇലട്രിക് പോസ്റ്റുകൾ എടുത്തു മാറ്റുന്ന പുരോഗമിക്കുന്നു. ക്രെയിൻ, ലോറി എന്നിവ ഉപയോഗിച്ച് അവധി ദിനത്തിലും ക്ലീനിങ് പദ്ധതി നടപ്പിലാക്കുകയാണ് നഗരസഭ.

Follow us on :

More in Related News