Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനകമലയില്‍ കത്തോലിക്ക കോണ്‍ഗ്രസ് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

05 Aug 2024 10:43 IST

ENLIGHT REPORTER KODAKARA

Share News :


കനകമലയില്‍ കത്തോലിക്ക കോണ്‍ഗ്രസ് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


കൊടകര: കനകമല തീര്‍ഥാടന കേന്ദ്രത്തിലെ കത്തോലിക്ക കോണ്‍ഗ്രസ് സംഘടനയുടെ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷോജന്‍ ഡി. വിതയത്തില്‍ അധ്യക്ഷത വഹിച്ചു. തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. അലക്‌സ് കല്ലേലി , ഷീന തോമസ്, ജോസ് ആട്ടോക്കാരന്‍, ജോസ് വെട്ടുമനക്കല്‍, ജോയി കുയിലാടന്‍, പ്രിന്‍സ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ഡോ. പി.ആര്‍.അഞ്ജു, വര്‍ഗ്ഗീസ് വെളിയന്‍, ബിജു ചുള്ളി, പീറ്റര്‍ ആലങ്ങാട്ടുക്കാരന്‍,ഷിബു ആട്ടോക്കാരന്‍, ബിന്ദു ജോര്‍ജ്, തോമാസ് മുക്കനാംപറമ്പില്‍, ജോസ് കറുകുറ്റിക്കാരന്‍, ആന്റണി കൊട്ടേക്കാട്ടുക്കാരന്‍, ജോര്‍ജ് പന്തല്ലൂക്കാരന്‍, നൈസ്‌മോള്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.


Follow us on :

More in Related News