Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനങ്ങനടി അടുത്ത വർഷത്തോടെ മാലിന്യ മുക്തമാക്കും .

23 Aug 2024 18:03 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അടുത്ത വർഷത്തോടെ അനങ്ങന്നടി പഞ്ചായത്ത് മാലിന്യ മുക്തമാക്കുവാൻ പഞ്ചായത്ത്തല ശില്പശാല തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ്

കെ പി അനിത അധ്യക്ഷയായി .

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സിപി ശശി, റഫീഖ് എന്നിവരും, വാർഡ് മെമ്പർമാരായ ഉണ്യേൻ കുട്ടി, സ്മിത, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി.കെ മുഹമ്മദ്, കില പരിശീലകൻ

സി. മോഹൻ ദാസ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് ഉദ്യോഗസ്ഥരായ പ്രിയ, ദീപക് എന്നിവർ ക്ലാസ്സ് നയിച്ചു..പഞ്ചായത്ത് സെക്രട്ടറി ജലജ കുമാരി സ്വാഗതവും ഹെൽത്ത് സൂപ്രണ്ട് ഷാജി നന്ദിയും പറഞ്ഞു.

Follow us on :

More in Related News