Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സെന്റ് ജെയിംസ് ആശുപത്രിയുടെയും ചാലക്കുടി സെന്റ് മേരിസ് ഫൊറോന ഇടവക ദേവാലയ കുടുംബ സമ്മേളന കേന്ദ്ര സമിതിയുടെയും നേതൃത്വത്തിൽ സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ്

22 Sep 2024 12:52 IST

WILSON MECHERY

Share News :

ചാലക്കുടി:

സെന്റ് ജെയിംസ് ആശുപത്രിയുടെയും ചാലക്കുടി സെന്റ് മേരിസ് ഫൊറോന ഇടവക ദേവാലയ കുടുംബ സമ്മേളന കേന്ദ്ര സമിതിയുടെയും നേതൃത്വത്തിൽ സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് പ്രശസ്ത കാർഡിയോളജി വിഭാഗം ഡോക്ടർമാരായ ഷെവീൻ ഈ വി, സരൻരാജ്, പോൾ റാഫേൽ എന്നിവരുടെ നേതൃത്വത്തിൽ നടന്നു ആശുപത്രി ഡയറക്ടർ ഫാ.ഡോ.അന്റു ആലപ്പാടൻ, മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.

 ചാലക്കുടി ഫൊറോന പള്ളി വികാരി ഫാ വർഗീസ് പത്താടൻ  അസിസ്റ്റന്റ് വികാരി ഫാ ജിബിൻ നായത്തോടൻ, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോഷി പുത്തരിക്കൽ , സെക്രട്ടറി ജോസ് സി കോട്ടക്കാരൻ ആശുപത്രി അസോസിയേറ്റ് ഡയറക്ട ഫാ.മനോജ് മേക്കടത്ത് ഫാ നവീൻ ഊക്കൻ എന്നിവർ സന്നിഹിതരായിരുന്നു മെഡിക്കൽ ക്യാമ്പിന് കുടുംബ സമ്മേളന കേന്ദ്ര സമിതി ഭാരവാഹികളും ആശുപത്രിയിലെ മെഡിക്കൽ സോഷ്യൽ വർക്ക് വിഭാഗവും നേതൃത്വം നൽകി

Follow us on :

More in Related News