Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2024 18:01 IST
Share News :
ആളൂര്‍: ഗ്രാമപഞ്ചായത്തിന്റെ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഡി.ഫാം അല്ലെങ്കില്‍ ബി.ഫാം യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. താല്പര്യമുള്ളവര് ഈ മാസം 29ന് രാവിലെ 11 ന് കുടുംബാരോഗ്യകേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.
Follow us on :
Tags:
More in Related News
Please select your location.