Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീൽ ചെയർ നൽകി

26 Sep 2024 13:25 IST

WILSON MECHERY

Share News :


വെള്ളാങ്ങല്ലൂർ :

തുമ്പൂർ ആർ. എച്ച്. എസ് 77 എസ്. എസ്. എൽ. സി (മഴവില്ല് ) ബാച്ച് ന്റെ 2024 ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ആൽഫ പാലിയേറ്റീവ് കെയർ ലിങ്ക് സെന്റർന് 5 വീൽചെയറുകൾ സൗജന്യമായി നൽകി.ലിങ്ക് സെന്റർ ആക്റ്റിംഗ് പ്രസിഡന്റ് ഷഫീർ കാരുമാത്രയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മഴവില്ല് ബാച്ച് കോഡിനേറ്റർമാരായ സുരേഷ് മാധവൻ, ബാബു കൊച്ചേരി, സണ്ണി പി. ഒ, സാരാ ഭായ് കരുമത്തിൽ, വിൻസെന്റ് മഞ്ഞളി, തുടങ്ങിയ ടീം അംഗങ്ങൾ ചേർന്ന് വീൽചെയർ കൈമാറ്റം നിർവഹിച്ചു. സെക്രട്ടറി മെഹർബാൻ ഷിഹാബ്, വൈസ് പ്രസിഡന്റ് മാരായ കുഞ്ഞുമോൻ പുളികൽ, കെ. ആർ വർഗീസ്, മീഡിയ കോഡിനേറ്റർ പി. കെ. എം അഷ്‌റഫ്‌, സീ. സീ. മെമ്പർ അസീസ് ടി. എസ്. കെ, പി.ഐ മുഹമ്മദ്‌ സലിം ആശംസകൾ നേർന്നു 

മഴവില്ല് ടീം ആൽഫയുടെ അംഗത്വം സ്വീകരിച്ചു.


*

Follow us on :

More in Related News