Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച

14 Jun 2024 18:15 IST

ENLIGHT REPORTER KODAKARA

Share News :

സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച

കൊടകര ; മനക്കുളങ്ങര ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 152-ാമത് സൗജന്യ നേത്രപരിശോധന തിമിരശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് 12.30 വരെ കൊടകര ഗവ.എല്‍.പി സ്‌കൂളില്‍ നടക്കും.


Follow us on :

More in Related News