Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്റ്റുഡന്റ് പൊലീസിന്റെ നേതൃത്വത്തില്‍ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

06 Jan 2025 08:37 IST

ENLIGHT REPORTER KODAKARA

Share News :

സ്റ്റുഡന്റ് പൊലീസിന്റെ നേതൃത്വത്തില്‍ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ചെമ്പുചിറ: സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.പി.സി യൂനിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന -തിമിര നിര്‍ണയ ക്യാമ്പ് സ്‌കൂളില്‍ സംഘടിപ്പിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്തംഗം എന്‍.പി. അഭിലാഷ് അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപിക കെ.ജി.ഗീത, പ്രോഗ്രാം കോഡിനേറ്റര്‍ സജീവ് കുമാര്‍ ,പി ടി എ പ്രസിഡന്റ് പി.എസ്.പ്രശാന്ത് , എസ്.പി.സി സി.പി.ഒ പി.കെ. അജിത, എ.സി.പി.ഒ വിസ്മി വര്‍ഗീസ്,അധ്യാപിക സുനിതാ ദേവി എന്നിവര്‍ പ്രസംഗിച്ചു


Follow us on :

More in Related News