Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

21 Oct 2024 09:53 IST

ENLIGHT REPORTER KODAKARA

Share News :


സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു 


കൊടകര: മനക്കുളങ്ങര ലയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള 155 ാമത് സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണയ ക്യാമ്പ് കൊടകര ജി.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ചു . ക്യാമ്പില്‍ പരിശോധനക്ക് വിധേയരായ 95 പേരില്‍ 56 പേരെ സൗജന്യ തിമിര ശസ്ത്രക്രിയക്കായി തെരഞ്ഞെടുത്തു. ഡോ.ശ്രീഹരി,പ്രിന്‍സ് ജോണ്‍, ഇ. ശശാങ്കന്‍ നായര്‍ ,പി. രാധാകൃഷ്ണന്‍ ,കെ. കെ. വെങ്കിടാചലം,

കെ. വി. രാമജയന്‍ , പി. പങ്കജാഷന്‍, അനില്‍ വടക്കേടത്ത് , സഞ്ജീവ് കെ മേനോന്‍  എന്നിവര്‍

നേതൃത്വം നല്‍കി.


Follow us on :

More in Related News